SPECIAL REPORTപാലക്കാട് കല്ലടിക്കോട്ട് കാറും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ മരിച്ചത് അഞ്ചു പേര്;കാറിന്റെ പകുതിയോളം ലോറിയിലേക്ക് ഇടിച്ചുകയറി; ആളുകളെ പുറത്തെടുത്തത് കാര്‍ വെട്ടിപ്പൊളിച്ച്: അപകടത്തിനിടയാക്കിയത് കാറിന്റെ അമിത വേഗംമറുനാടൻ മലയാളി ബ്യൂറോ23 Oct 2024 5:36 AM IST